കേരള വനിതാ സമ്മേളനതോടനുബന്ധിച്ച് ജി.ഐ.ഓ.,വനിതാ സംയുക്ത ആഭിമുഖ്യത്തില്‍ പത്തനാപുരം ഏരിയ തല കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 14 ശനിയാഴ്ച , രാവിലെ 10 നു പത്തനാപുരം കരംമ്മൂട് ഇസ്ലാമിക് സെന്റെറില്‍ വെച്ചു മത്സരങ്ങള്‍ നടക്കും.
മത്സര ഇനങ്ങള്‍ :- ഖുര്‍ആന്‍ പാരായണം , മാപ്പിള പാട്ടു , അറബി ഗാനം , കവിത , ലളിത ഗാനം , പ്രസംഗം,വിവരണം.
ഏരിയ തല വിജയികള്‍ക്ക് നവംബര്‍ 21 നു റോഡുവിള വെച്ചു നടക്കുന്ന ജില്ലാ തല മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്.
Showing posts with label വാര്‍ത്തകള്‍. Show all posts
Showing posts with label വാര്‍ത്തകള്‍. Show all posts
Wednesday, November 11, 2009
Subscribe to:
Posts (Atom)


